ആത്മാർത്ഥമായും അർപ്പണബുദ്ധിയോടെയും ദൈവരാജ്യത്തിൻറെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും വിശ്വാസികൾ നിർലോഭം സഹായിക്കണം എന്നതാണ് ഈ പരമ്പരയുടെ താൽപര്യം. അതേസമയം, വേദവചനങ്ങളെ വളച്ചൊടിച്ച് വിശ്വാസികളെ കുത്തിപ്പിഴിയുന്ന സമ്പ്രദായം അവസാനിക്കണം. ചീത്തവിളിക്കുവാൻ മുട്ടുന്നവർക്ക് +919066322810, +919341960061 എന്നീ നമ്പറുകളിൽ വിളിച്ച് മുട്ടുതീർക്കാം.